![]() |
| GOVT UP SCHOOL THAVIDISSERY |
സ്വാതന്ത്ര്യ ദിന ആഘോഷം 2012
വയലേലകളും കാനനഭങ്ങിയും
ഇഴ ചേര്‍ന്ന............
ചെങ്കല്കുന്നുകളിലേക്ക്
തല ചായ്ച്ചു കിടക്കുന്ന.........
നിഷ്കളങ്കരായ........
പ്രകൃതിയെ സ്നേഹിക്കുന്ന ......
സന്മനസ്സുകളുടെ ലോകം ............
അവിടെ.......
ഒരു തണലായി......ഒരു കുളിര്‍മയായി.....
ആശ്രമതുല്യമായി........
ഒരു വിദ്യാലയം...............
പിന്നെ.....
കാവുകളും.....
അമ്പലങ്ങളും......
സ്വാഗതം
@@@@ WELCOME @@@@
Former Headmaster.....
ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്....
A Real Teacher. Friend, Guide And Philosopher......
The Real Master Of The New Era Of Thavidissery..........










