WELCOME TO THAVIDISSERY GOVT. U.P SCHOOL BLOG

Friday, 12 July 2013

ക്ലസ്റ്റർ പരിശീലനം ജൂലായ് 15 മുതൽ :

നിരന്തരമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ദ്വിദിന അദ്ധ്യാപകപരിശീലനം ജൂലായ് 15 മുതൽ30വരെ സബ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതാണ്.അദ്ധ്യാപകര്‍ വിഷയത്തിന്റെ ടെക്സ്റ്റ് ബുക്ക്, ഹാന്റ് ബുക്ക്, സോഴ്സ് ബുക്ക് (Source book on Assessment 2011) എന്നിവ നിര്‍ബന്ധമായും കൊണ്ടു പോവണം.മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.