WELCOME TO THAVIDISSERY GOVT. U.P SCHOOL BLOG

Sunday, 27 January 2013

 റിപ്പബ്ലിക്  ദിനാഘോഷവും 
Ftâmhvsaâv  വിതരണവും 


റിപ്പബ്ലിക്  ദിനാഘോഷo    പെരിങ്ങോം വയക്കര  ഗ്രാമ പഞ്ചായത്ത്

പ്രസിഡണ്ട്‌ ശ്രീ പി .വി തമ്പാന്‍
 ഉദ്ഘാടനം ചെയ്യുന്നു 
"മാതൃക"  പുരുഷ  സ്വയം  സഹായ  സംഘം  സ്കൂള്‍  Ftâmhvsaâv നിധിയിലേക്ക്‌ നല്‍കുന്ന തുക,  പെരിങ്ങോം വയക്കര  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ പി വി തമ്പാന്‍ 
സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി. സത്യഭാമയെ ഏല്‍പിക്കുന്നു   
 
കണ്ണാടി ഭാഗവതര്‍ സ്മാരക പുരസ്‌കാരം കുമാരി അനഘ കെ ഏറ്റുവാങ്ങുന്നു 

 പെരിങ്ങോം വയക്കര  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ ടി വി കൃഷ്ണന്‍
Ftâmhvsaâvകള്‍ വിതരണം ചെയ്തു സംസാരിക്കുന്നു 
മദര്‍ പി ടി എ  പ്രസിഡണ്ട്‌ ശ്രീമതി കെ ബീന ആശംസ അര്‍പ്പിച്ചു സംസാരിക്കുന്നു 

No comments:

Post a Comment